10:56pm 10 November 2026
NEWS
ഏതു പുരുഷനുമായും സൗജന്യമായി സെക്സ്ചെയ്യും, പക്ഷേ ഒരേയൊരു നിബന്ധന മാത്രം!
30/07/2025  07:21 PM IST
nila
ഏതു പുരുഷനുമായും സൗജന്യമായി സെക്സ്ചെയ്യും, പക്ഷേ ഒരേയൊരു നിബന്ധന മാത്രം!

ആയിരം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെയാണ് ബോണി ബ്ലൂവിൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ടിയാ ബില്ലിങ്കർ വാർത്തകളിൽ നിറഞ്ഞത്. 24 മണിക്കൂറിനിടെയാണ് യുവതി ഇത്രയധികം പുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത്. ഇപ്പോഴിതാ, 24 മണിക്കൂറിനിടെ രണ്ടായിരം പുരുഷന്മാരുമായി ലൈം​ഗികബന്ധത്തിലേർപ്പെടും എന്നാണ് യുവതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, താൻ നിരവധി പുരുഷന്മാരുമായി സെക്സിലേർപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി ബോണി പുറത്തു വിട്ട ഒരു ഡോക്യുമെന്ററിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. 

കുട്ടിക്കാലത്ത് ഒരു ഇടത്തരം ഭാര്യയായി ഒതുങ്ങി കൂടി ജീവിക്കാനായിരുന്നു ബോണിയുടെ ആഗ്രഹം. നഴ്സിം​ഗായിരുന്നു യുവതിയുടെ പ്രൊഫഷൻ. എന്നാൽ പിന്നീട് കുറേ നാളുകളായുള്ള പഠനവും കുറഞ്ഞ ശമ്പളവും ജീവിതം മടുപ്പിച്ചുവെന്ന് യുവതി വ്യക്തമാക്കുന്നു. അതിനു ശേഷമാണ് പുതിയൊരു പാത തിരെഞ്ഞെടുക്കാൻ ബോണിയെ പ്രേരിപ്പിച്ചത്. ആരുമായിട്ടും സൗജന്യമായി ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആദ്യമായി ബോണി ആരാധകരെ തന്നിലേക്ക് അടുപ്പിച്ചത്. പക്ഷെ അങ്ങനെ ചെയ്യുന്നതിന് ഒരു ഉപാധി കൂടി ബോണി എന്ന ടിയാ ബില്ലിങ്കർ മുന്നോട്ടു വയ്ക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കണം. എന്നാൽ മാത്രമെ താനുമായി സെക്സ് ചെയ്യാൻ അനുവദമുള്ളു. ഇങ്ങനെ ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയാണ് വരുമാനം കിട്ടുക. 

വെറും രണ്ടു വർഷം കൊണ്ട് യുവതിയുടെ ജീവിതം മാറിമറിഞ്ഞു. ഇന്ന് ഏറ്റവും വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ബില്ലിങ്കർ പുറത്തിറങ്ങുന്നത്. പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ഉൾപ്പെടെ പത്ത് പേരെ ബോണി ഇപ്പോൾ തന്റെ കൂടെ നിയമിച്ചിട്ടുണ്ട്. അതേസമയം, ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതിയുടെ ഇപ്പോഴത്തെ ജീവിതം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img